ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വല്‍സല ചാക്കോ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ (Valsala chacko elected as Vayanad District Panchayath President)
 
വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായി കോണ്‍ഗ്രസിന്‍റെ വത്സല ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ പത്ത്‌ വോട്ടുകള്‍ക്ക്‌ സി പി എമ്മിന്‍റെ ഉഷാ കുമാരിയെയാണ്‌ വത്സല ചാക്കോ പരാജയപ്പെടുത്തിയത്‌. നേരത്തെ ജനതാദള്‍ പിന്തുണയോടെ എല്‍ ഡി എഫ് ആയിരുന്നു ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്നത്.

എന്നാല്‍ ജനതാദള്‍ പിന്തുണ പിന്‍വലിച്ചതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എന്‍ സി പിയുടെ സരസമ്മക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍