ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ദിനി ബാബു കീഴടങ്ങി (Dini Babu surrenders at Trivandrum)
 
പോള്‍ എം ജോര്‍ജ്ജ് വധക്കേസിലെ പ്രതികളായ ഓം‌പ്രകാശിനെയും പുത്തന്‍‌പാലം രാജേഷിനെയും ഒളിവില്‍പോകാന്‍ സഹായിച്ച ദിനി ബാബു തിരുവനന്തപുരത്ത് കീഴടങ്ങി. പേട്ട പൊലീസ് സ്റ്റേഷനിലാണ് ദിനി ബാബു കീഴടങ്ങിയത്. നാലോളം കേസുകളില്‍ പ്രതിയാണ് ദിനി ബാബു.

ഓം‌പ്രകാശിനെയും പുത്തന്‍‌പാലം രാജേഷിനെയും തിരുവനന്തപുരത്ത്‌ ഒളിവില്‍ താമസിപ്പിച്ചതും ദിനി ബാബുവാണെന്ന് പൊലീസ് വ്യക്തമാക്കി. പോള്‍ വധത്തിനു ശേഷം ചവറയില്‍ നിന്ന്‌ ഇയാളുടെ വീട്ടിലെത്തിയാണ്‌ രക്തം പുരണ്ട വസ്ത്രം മാറി ഇരുവരും തിരുനെല്‍വേലിക്കു കടന്നതെന്നാണ്‌ പൊലീസിനു ലഭിച്ച വിവരം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍