ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തോട്ടം തൊഴിലാളികള്‍ക്ക് ഇ എസ് ഐ (ESI for plantation labourers:PK Gurudasan)
 
PRO
തോട്ടം തൊഴിലാളികള്‍ക്ക് ഇ എസ് ഐ ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴില്‍ അപകട നഷ്ടപരിഹാര കേസുകളില്‍ വേഗം തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എ കെ ബാ‍ലന്‍ പറഞ്ഞു. ഉപഭോഗത്തില്‍ അഞ്ച് മില്യണ്‍ യൂണിറ്റിന്റെ വര്‍ധനവ ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 15 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും ബാലന്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍