ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ബസ് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് പരുക്ക് (Nine injured in bus accident)
 
രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസ് വയലിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. വിവാഹ പാര്‍ട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. കട്ടപ്പനയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍