ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സെസ് അപേക്ഷകള്‍ കെട്ടികിടക്കുന്നില്ല: കരീം (No CEZ application is pending:Kareem)
 
PRO
പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ള അപേക്ഷകള്‍ ഒന്നും വ്യവസായ വകുപ്പില്‍ കെട്ടികിടക്കുന്നില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക്‌ അനുമതി ലഭിച്ചിട്ടും പദ്ധതികള്‍ ആരംഭിക്കുന്നതില്‍ സംരംഭകര്‍ കാലതാമസം വരുത്തുന്നുണ്ടെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു

ചില മാധ്യമങ്ങളുടെ നിഷേധാത്മക നിലപാടുകള്‍ സംസ്ഥാനത്ത്‌ നിക്ഷേപം നടത്തുന്ന സംരംഭകരുടെ മനംമടുപ്പിച്ചിട്ടുന്നും കരീം പറഞ്ഞു. മാധ്യമങ്ങളുടെ ഇത്തരം നിലപാടുകള്‍ പ്രോത്സാഹനാജനകമല്ല.

മാധ്യമങ്ങളുടെ നിഷേധാത്മക നിലപാടും പരിസ്ഥിതി പ്രവര്‍ത്തകരുടെ അകാരണമായ എതിര്‍പ്പും സംസ്ഥാനത്ത്‌ നിക്ഷേപം വരുന്നതിന്‌ തടസ്സമാണെന്നും മന്ത്രി പറഞ്ഞു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍