ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വിലക്കയറ്റം: കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സുധാകരന്‍ (Centre takes no action to arrest price hike: Sudhakaran)
 
PRO
PRO
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജില്ലാ സഹകരണ വിപണനമേള ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറയുന്നതല്ലാതെ അതിന് വേണ്ടി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ഒന്നും ചെയ്യുന്നില്ല. രൂക്ഷമായ വിലക്കയറ്റം രാജ്യത്ത് തുടരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അരി നല്‍കുന്നത് വില കൂട്ടിയാണ്.

സഹകരണമേഖലയ്ക്ക്‌ സബ്സിഡി നല്‍കിയാല്‍ വിലക്കയറ്റം തടയാനാകും. അതിന്‌ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍