സസ്‌പെന്‍ഷനില്‍ തുടരുന്ന കെ സുരേഷ്കുമാര്‍ ഐ എ എസിനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണം പൂര്‍ത്തിയായോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
അന്വേഷണം പൂര്‍ത്തിയായെങ്കില്‍ സസ്പെന്‍ഷന്‍ തുടരേണ്ടതുണ്ടോ എന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
സുരേഷ്കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.