ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്വകാര്യബസ് ഒഴിവാക്കല്‍: സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ (HC stays govt order to remove pvt bus services in 31 routes)
 
സംസ്ഥാനത്തെ 31 റൂട്ടുകളില്‍ സ്വകാര്യ ബസ് സര്‍വ്വീസ് ഒഴിവാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ഈ റൂട്ടുകളില്‍ സര്‍വീസ്‌ നടത്താന്‍ കെ എസ്‌ ആര്‍ ടി സിക്കു മാത്രം അനുമതി നല്‍കുന്ന ഉത്തരവ്‌ വിവേചനാപരമാണെന്ന്‌ കാണിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

ബസ്‌ ഉടമയായ ചങ്ങനാശേരി സ്വദേശി സോണി കുര്യന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ എച്ച് ആര്‍ ബന്നൂര്‍ മഠും, ജസ്റ്റിസ്‌ എ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റേതാണ്‌ ഇടക്കാല ഉത്തരവ്‌.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍