ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും ഏറ്റെടുക്കും: രാജേന്ദ്രന്‍ (Govt. to acquire revenue land:Rajendran)
 
PRO
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഭുമിയും ഏറ്റെടുത്ത് പുതിയ പദ്ധതികള്‍ക്കായി വിതരണം ചെയ്യുമെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭകരമല്ലാത്തതിനെ തുടര്‍ന്ന്‌ പൂട്ടിപ്പോയ കൊച്ചിയിലെ പൊതുമേഖലാ സ്ഥാപനമായ ക്രോമ്പ്ടണ്‍ ഗ്രീവ്സില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ വിതരണം നടത്തുകയായിരുന്നു മന്ത്രി.

പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനും സിയാലിന്‍റെ പുതിയ ഏവിയേഷന്‍ അക്കാദമിക്കുമാണ്‌ സ്ഥലം കൈമാറിയത്‌.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍