പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എച്ച് 1 എന്‍ 1: മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എച്ച് 1 എന്‍ 1: മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍
എച്ച് 1 എന്‍ 1 വൈറസ് ബാധയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ കൂടി സംസ്ഥാനത്ത് നിരീക്ഷണത്തില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നു രാവിലെ എത്തിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അമേരിക്കയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശി, കാനഡയില്‍ നിന്നെത്തിയ പടമുകള്‍ സ്വദേശി, ഖത്തറില്‍ നിന്നെത്തിയ ഹരിപ്പാട്‌ സ്വദേശി എന്നിവര്‍ക്കാണ്‌ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്‌. ഇവരുടെ രക്ത സാംപിളും, തൊണ്ടയില്‍ നിന്നെടുത്ത സ്രവവും വിദഗ്‌ധ പരിശോധനയ്ക്കായി ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്‌.

അതേസമയം ആലുവ താലൂക്ക്‌ ആശുപത്രിയില്‍ രോഗലക്ഷണത്തെ തുടര്‍ന്ന്‌ മുമ്പ്‌ പ്രവേശിപ്പിച്ചിരുന്ന മൂന്നു പേരെയും വിട്ടയച്ചു. സംസ്ഥാനത്ത് ഇതുവരെ ആറുപേര്‍ക്കും, രാജ്യത്തൊട്ടാകെ 112 പേരിലുമാണ് എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മെഡിക്കല്‍ മാനേജ്‌മെന്‍റുകളുമായി ഉടന്‍ കരാര്‍ ഒപ്പിടും: ബേബി
ജനതാദള്‍ ദേശീയ എക്‌സി.യോഗം ഇന്ന്
നിര്‍ണായക പോളിറ്റ് ബ്യൂറോ തുടങ്ങി
ഓട്ടോ-ടാക്‌സി പണിമുടക്ക് തുടങ്ങി
സ്വാശ്രയം: എഞ്ചിനീയറിംഗ് കരാര്‍ ഒപ്പിട്ടു
ബസ് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം