പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കൊല്ലത്ത് റയില്‍‌വേ നഴ്സിംഗ് കോളജ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൊല്ലത്ത് റയില്‍‌വേ നഴ്സിംഗ് കോളജ്
കൊല്ലത്ത് റയില്‍‌വേ നഴ്സിംഗ് കോളജ്, തിരുവനന്തപുരത്ത് റയില്‍‌വേ ആശുപത്രി എന്നിവ സ്ഥാപിക്കുമെന്ന് റയില്‍ മന്ത്രി മമതാ ബാനര്‍ജി. റയില്‍ ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
കൊല്ലത്ത് റയില്‍‌വേ നഴ്സിംഗ് കോളജ് സ്ഥാപിക്കും
തിരുവനന്തപുരത്ത് റയില്‍‌വേ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തും.
പോസ്റ്റോഫീസുകള്‍ വഴി ടിക്കറ്റ് റിസര്‍വ് ചെയ്യാം.
ദീര്‍ഘ ദൂര ട്രെയിനുകളില്‍ മെഡിക്കല്‍ സൌകര്യം
സ്ത്രീകളുടെ സുരക്ഷയ്ക്ക് വനിതാ കമാന്‍ഡോകള്‍
ഇന്‍റര്‍സിറ്റി എക്സ്പ്രസുകളില്‍ ഹൈ കപ്പാസിറ്റി ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍
തത്‌കാല്‍ റിസര്‍വേഷന്‍ സൌകര്യം പരിഷകരിക്കും
ചെലവ് കുറഞ്ഞ ഭക്ഷണം ഉറപ്പാക്കും, ദേശീയ നാടന്‍ ഭക്ഷണങ്ങള്‍ ട്രെയിനുകളില്‍ ഉറപ്പാക്കും
വികലാംഗര്‍ക്ക് പ്രത്യേക നിയമനം
റെയില്‍‌വേ സ്റ്റേഷനുകളില്‍ പുസ്തകശാലകള്‍ തുടങ്ങും
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം രാജ്യാന്തര സ്റ്റേഷനാക്കും
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് തകരാറ്
പിണറായിക്കെതിരെ വീണ്ടും പോസ്‌റ്റര്‍
സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച
കേരളത്തിന് പ്രതീക്ഷയുടെ ചൂളംവിളി