പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പനിബാധിതര്‍ക്ക് സൌജന്യറേഷന്‍: മുഖ്യമന്ത്രി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പനിബാധിതര്‍ക്ക് സൌജന്യറേഷന്‍: മുഖ്യമന്ത്രി
സംസ്ഥാനത്ത് പനി ബാധിച്ച് കഷ്‌ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് സൌജന്യറേഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ പകര്‍ച്ചപ്പനി ബാധിതര്‍ ഉള്ള പ്രദേശമായ കോഴിക്കോട്ടേക്ക് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ സംഘത്തെ അയയ്ക്കും.

രണ്ടു രൂപ അരിപദ്ധതിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും, ആശ്രയ കുടുംബങ്ങളെയും ഉള്‍പ്പെടുത്തും. മലയോര ഹൈവേയ്ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എല്‍ഡിഎഫ് യോഗം ഉണ്ടായിരുന്നതായി കരുതുന്നില്ല: വിഎസ്
മുസ്ലീം പെണ്‍കുട്ടിക്ക് സംസ്കൃതത്തില്‍ ഒന്നാം റാങ്ക്
സംസ്ഥാനത്ത് ആദ്യ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍
സ്വാശ്രയം: യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നു
ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഡിഫി
രാജിവയ്ക്കാന്‍ തയ്യാര്‍: മുരളീധരന്‍