പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്വാശ്രയം: സര്‍ക്കാര്‍ - മാനേജ്‌മെന്‍റ് ധാരണയായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാശ്രയം: സര്‍ക്കാര്‍ - മാനേജ്‌മെന്‍റ് ധാരണയായി
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‍റെ ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്‍റുകളും ധാരണയിലെത്തി.

സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്ന ജനറല്‍ വിദ്യാര്‍ഥികള്‍ 1,38,000 രൂപ വാര്‍ഷിക ഫീസ്‌ നല്‍കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ 25,000 രൂപയും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ 45,000 രൂപയുമാണ്‌ ഫീസ്‌ നല്‍കേണ്‌ടി വരിക.

അതേസമയം, സ്വാശ്രയ എഞ്ചിനിയറിങ്‌ മാനേജ്‌മെന്‍റുകളുമായി സര്‍ക്കാര്‍ ഇന്ന്‌ നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ഇവര്‍ തമ്മിലുള്ള ചര്‍ച്ച നാളെ തിരുവന്തപുരത്ത്‌ നടക്കും.

മെറിറ്റ്‌ സീറ്റുകളില്‍ മുപ്പത്തിഅയ്യായിരവും മാനേജ്മെന്‍റ് സീറ്റുകളില്‍ തൊണ്ണൂറായിരം രൂപ ഫീസ്‌ എന്ന നിര്‍ദ്ദേശമാണ്‌ കോളജ്‌ അസോസിയേഷന്‍ മുന്നോട്ട്‌ വച്ചിരിക്കുന്നത്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫുട്ബോള്‍ സംഘാടകന്‍ കെ കുഞ്ഞിരാമന്‍ അന്തരിച്ചു
‘അമ്മ‘യുടെ വാര്‍ഷിക പൊതുയോഗം ഇന്ന്
സ്‌മാര്‍ട് സിറ്റി: ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍
അധികാരവികേന്ദ്രീകരണം തകര്‍ക്കാന്‍ ശ്രമം: പാലോളി
തെറ്റുപറ്റിയെന്ന് എ കെ ബാലന്‍
വിമര്‍ശനം: വി എസ് പരാതി നല്‍കി