പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബികോം: ഒന്നാം റാങ്ക് മഹാലക്ഷ്മിക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബികോം: ഒന്നാം റാങ്ക് മഹാലക്ഷ്മിക്ക്
PROPRO
കേരള സര്‍വകലാശാല ബി കോം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ മഹാലക്ഷ്മി കെ വി ക്കാണ് ഒന്നാം റാങ്ക്.

ആലപ്പുഴ എസ് ഡി കോളജിലെ ജയകൃഷ്ണ പൈക്ക് രണ്ടാം റാങ്കും തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ സാറ ഇട്ടിമാണിക്ക് മൂന്നാം റാങ്കും ലഭിച്ചു.

ആകെ 11581 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍, 3292 പേര്‍ പാസായി. 617 പേര്‍ക്കാണ് ഫസ്റ്റ് ക്ലാസുള്ളത്. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 25 വരെ അപേക്ഷിക്കാം. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീ‍കരിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇടതുമുന്നണിയോഗം വെള്ളിയാഴ്ച
കോണ്‍സ്റ്റബിള്‍ നിയമനത്തിന് യോഗ്യത പ്ലസ്ടുവാക്കും
പെണ്‍കുട്ടികളുടെ നഗ്നച്ചിത്രങ്ങളെടുത്തയാള്‍ പിടിയില്‍
തൊഴിലാളി യൂണിയനുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി
സ്കൂളുകളില്‍ സിബിഐ റെയ്ഡ്
ജോലി നഷ്‌ടപ്പെട്ട് എത്തുന്നവരെ പുനരധിവസിപ്പിക്കും: തരൂര്‍