പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്വാശ്രയ പ്രവേശനം: ചൊവ്വാഴ്ച ചര്‍ച്ച
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാശ്രയ പ്രവേശനം: ചൊവ്വാഴ്ച ചര്‍ച്ച
സ്വാശ്രയ പ്രവേശനം സംബന്ധിച്ച് എന്‍ജിനീയറിങ്‌ മാനേജ്മെന്‍റ് അസോസിയേഷനും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്‌ വീണ്ടും ചര്‍ച്ച നടത്തും.

ഫീസ് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനാണ്‌ വീണ്ടും ചര്‍ച്ച നടത്തുന്നത്. വാര്‍ഷിക ഫീസ്‌ 40,000 രൂപയാക്കണമെന്നാണ്‌ അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയെടുത്തിട്ടില്ല.

അതേസമയം, ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ്‌ അസോസിയേഷന്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സി പി എം കേന്ദ്രക്കമ്മിറ്റി ഇന്ന് അവസാനിക്കും
വെള്ളാപ്പള്ളി രാജിവയ്ക്കണം: വിദ്യാസാഗര്‍
എന്‍എസ്എസ് മതവിദ്വേഷം വളര്‍ത്തുന്നു: വെള്ളാപ്പള്ളി
ഭൂമി തിരികെ നല്‍കണം: ബാലന്‍
നായരായതില്‍ അഭിമാനം: ശശി തരൂര്‍
വി എസിനെ മാറ്റണം: ഐസക്