പന്നിപ്പനി (എച്ച് 1 എന്‍ 1) രോഗലക്ഷണങ്ങള്‍ കണ്ട്തിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലണ്ടനില്‍ നിന്ന് പുലര്‍ച്ചെയെത്തിയ ഇയാള്‍ വൈക്കം സ്വദേശിയാണ്. |