പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു: ഉമ്മന്‍‌ചാണ്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു: ഉമ്മന്‍‌ചാണ്ടി
സ്മാര്‍ട്സിറ്റി പദ്ധതി വൈകുന്നതില്‍ സര്‍ക്കാരിന്‍റെ കഴിവുകേട് മറച്ചുവെക്കാന്‍ ഉദ്യോഗാസ്ഥരെ ബലിയാടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. പദ്ധതി നടക്കാതെപ്പോയത് ഏത് ഉദ്യോഗസ്ഥരുടെ നിസഹകരണം കൊണ്ടണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പദ്ധതിക്കെതിരെ സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥലോബി ചരടുവലി നടത്തുന്നതായി0 ആരോപണമുയര്‍ന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കടുത്ത സാമ്പത്തിക മാന്ദ്യം മൂലം ടീകോമിന്‍റെ പക്കല്‍ പണമില്ലാത്താണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു കാരണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മാര്‍ച്ച്‌ 21 നു നടക്കേണ്ടിയിരുന്ന അവസാന ഡയറക്ടര്‍ ബോര്‍ഡു യോഗം മുടങ്ങിയതിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരും ദുബായ്‌ കമ്പനി പ്രതിനിധികളുമായി തുറന്ന ചര്‍ച്ച നടത്തിയിട്ടില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും
ചിരിയെ ആര്‍ക്കും വ്യാഖ്യാനിക്കാം: വി എസ്
ചെറിയതുറ: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ക്ഷാമബത്ത: തീരുമാനം ഇന്ന്
ചെറിയതുറ: മന്ത്രിസഭ യോഗം ഇന്ന് ചര്‍ച്ച ചെയ്യും
കോടിയേരി ഗൂഢാലോചന നടത്തി: സിദ്ദിഖ്