പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചരിത്രം തിരുത്തി കോഴിക്കോട്ട് രാഘവന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചരിത്രം തിരുത്തി കോഴിക്കോട്ട് രാഘവന്‍
ഇടതുപക്ഷത്തിന്‍റെ ശക്തമായ കോട്ടയായ കോഴിക്കോട്ടും യു ഡി എഫ് കൊടുങ്കാറ്റില്‍ നിലംപൊത്തി. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എം കെ രാഘവന്‍ ലോക്സഭയിലേക്കുള്ള തന്‍റെ കന്നി അങ്കത്തില്‍ തന്നെ 986 വോട്ടുകള്‍ക്കാണ് സി പി എമ്മിലെ പി എ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്.

പയ്യന്നൂര്‍ കുഞ്ഞി മംഗലം സ്വദേശിയായ രാഘവന്‍ നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ആണ്. തളിപ്പറമ്പ്‌, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന്‌ നിയമ സഭയിലേക്കു മല്‍സരിച്ചു.

തളിപ്പറമ്പ്‌ അര്‍ബന്‍ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ പ്രസിഡന്‍റ്‌, കണ്ണൂര്‍ അഗ്രി ഇന്‍കോ ചെയര്‍മാന്‍, മാടായി സഹകരണ കോളജ്‌ പ്രസിഡന്‍റ്‌, സംസ്ഥാനസഹകരണ ബാങ്ക്‌ വൈസ്‌ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിജയം ബിജുവിന് വിവാഹസമ്മാനം
കന്നിയങ്കത്തില്‍ വിജയം നുകര്‍ന്ന് പീതാംബരക്കുറുപ്പും
വിജയത്തേരില്‍ ചാക്കോയും തോമസും
തോല്‍വികളെ പഴങ്കഥയാക്കി ഷാനവാസ്
വടകര പിടിച്ചെടുത്ത് മുല്ലപ്പള്ളി
പാലക്കാ‍ട് ചുവപ്പിച്ച് രാജേഷ്