പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > രാജകുമാരി ഭൂമി ഇടപാട്: സിറ്റിംഗ് ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജകുമാരി ഭൂമി ഇടപാട്: സിറ്റിംഗ് ഇന്ന്
മുന്‍ മന്ത്രി ടി യു കുരുവിള പ്രതിയായ രാജകുമാരി ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്‌റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍റെ സിറ്റിംഗ് ഇന്ന് കൊച്ചിയില്‍ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിയ്ക്ക് എറണാകുളം ഗസ്‌റ്റ് ഹൌസിലാണ് സിറ്റിംഗ് നടക്കുന്നത്.

കമ്മീഷന്‍റെ കാലാവധി 27ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കാലാവധി നീട്ടിത്തരണമെന്ന് സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

സര്‍ക്കാരിന്‍റെ ഈ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനം അവസാ‍നിപ്പിക്കുകയാണെന്ന് ജസ്‌റ്റിസ് നരേന്ദ്രന്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍, അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഇനി കാലാവധി നീട്ടിചോദിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍റെ നിലപാട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വെള്ളാപ്പള്ളിക്ക് തിരക്കോടുതിരക്ക്
ദളിനെ പുറത്താക്കാന്‍ ആലോചിച്ചില്ല: പിണറായി
ക്രമസമാധാനനില തകര്‍ന്നു: ഹൈക്കോടതി
എല്‍ ഡി എഫിനെതിരെ പ്രചരണം നടത്തും: വീരന്‍
പി സി തോമസ് നിലപാട് മാറ്റുന്നു
പി ഡി പി വര്‍ഗീയ പാര്‍ട്ടിയല്ല: തോമസ് ഐസക്ക്