പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മൂന്നാം മുന്നണിക്ക് തയ്യാ‍ര്‍: ബി ജെ പി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂന്നാം മുന്നണിക്ക് തയ്യാ‍ര്‍: ബി ജെ പി
PROPRO
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ബ്വി ജെ പി തയ്യാറാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്‌ണദാസ് പറഞ്ഞു. മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കോട്ടയത്ത് പ്രസ്താവിച്ചു.

യു ഡി എഫിനും, എല്‍ ഡി എഫിനും ബദലായിട്ടുള്ള മൂന്നാം മുന്നണിയുടെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണ്. ഇരുമുന്നണികളെയും ഒരുപോലെ കണക്കാക്കുന്ന ചെറുകക്ഷികള്‍ സംസ്ഥാനത്തുണ്ട്. അവര്‍ നിലപട് വ്യക്തമാക്കിയാല്‍ സഖ്യത്തെപ്പെറ്റി അലോചിക്കും. എന്നാല്‍, എന്‍ സി പി യുമായി ഇതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ടു കിട്ടിയാലും സ്വീകരിക്കുമെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. താന്‍ രണ്ടു തവണ എം പിയായിരുന്ന സമയത്ത് തനിക്ക് ബി ജെ പി യുടെ വോട്ടു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ആന്‍റണി
വടകര: സി എം പി ഉറച്ചുതന്നെ
ഹൈക്കോടതി ബഞ്ച് അനുവദിക്കില്ല: കേന്ദ്രം
ഇടതു മുന്നണി യോഗം ഇന്ന്
നായര്‍ മഹാസമ്മേളനം ഇന്ന്
വി എസിനെ ലക്‌ഷ്യമിട്ട് പിള്ള