പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത >  തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ആന്‍റണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ആന്‍റണി
PROPRO
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബിന്‍റെ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ്‌ എപ്പോള്‍ പ്രഖ്യാപിച്ചാലും നേരിടാനുള്ള മാനസികാവസ്‌ഥയിലാണ്‌ താനും സഹപ്രവര്‍ത്തകരും.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേട്ടമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഇന്ന്‌ നടക്കുന്ന പരിപാടികളോടെ പ്രതിരോധമന്ത്രി എന്ന നിലയില്‍ തന്‍റെ പൊതുപരിപാടികള്‍ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയ്ക്കു വേണ്ടി ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലിന്‌ കൊച്ചിയില്‍ കീലിടല്‍ നിര്‍വഹിക്കുന്നതാണ്‌ ആന്‍റണിയുടെ ഇന്നത്തെ പ്രധാന പരിപാടി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വടകര: സി എം പി ഉറച്ചുതന്നെ
ഹൈക്കോടതി ബഞ്ച് അനുവദിക്കില്ല: കേന്ദ്രം
ഇടതു മുന്നണി യോഗം ഇന്ന്
നായര്‍ മഹാസമ്മേളനം ഇന്ന്
വി എസിനെ ലക്‌ഷ്യമിട്ട് പിള്ള
മുരുകജ്യോതി വാഹനാപകടത്തില്‍ മരിച്ചു