പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഉപതെരഞ്ഞെടുപ്പ്: യു‌ഡി‌എഫിന് നേട്ടം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉപതെരഞ്ഞെടുപ്പ്: യു‌ഡി‌എഫിന് നേട്ടം
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് നേട്ടം. 21 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലമറിഞ്ഞ സീറ്റുകളില്‍ കൂടുതലും യു ഡി എഫ് സ്വന്തമാക്കി.

കോട്ടയത്തെ കങ്ങഴ, കോഴിക്കോട്‌ ചെക്യാട്‌, തൃശൂരിലെ അയ്യന്തോള്‍, വെള്ളാങ്ങല്ലൂര്‍, ആലപ്പുഴയിലെ ദേവികുളങ്ങര, കുമ്പിളിശ്ശേരി, പാലക്കാട്‌ പിരായിരി, കണ്ണൂരിലെ മാടായി, എരിപ്രം എന്നിവിടങ്ങളിലാണ് യു ഡി എഫ് വിജയിച്ചത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചം, തൃശൂര്‍ അന്തിക്കാട്‌, പാലക്കാട്‌ അകത്തേത്തറ, പറളി, വയനാട്‌ പുളിയാര്‍മല എന്നിവിടങ്ങളില്‍ എല്‍ ഡി എഫ് വിജയം നേടി.

അമ്പലപ്പുഴ വടക്ക്‌ തീരദേശം ഒന്നാം വാര്‍ഡില്‍ സി പി എം വിമതന്‍ 222 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലാവ്‌ലിന്‍: സി പി എം യോഗം ചേരുന്നു
പിണറായിയെ പുറത്താക്കണം: ഉമ്മന്‍ചാണ്ടി
കരട് റോഡ് നയം പ്രഖ്യാപിച്ചു
അമ്പലപ്പുഴയില്‍ ഷൊര്‍ണൂര്‍ ആവര്‍ത്തിച്ചു
മാര്‍ യൌസേബിയോസ് കാലം ചെയ്തു
ലാവ്‌ലിന്‍ രാഷ്‌ട്രീയ പകപോക്കല്‍: കോടിയേരി