പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചന്ദ്രമതിയുടെ ജാമ്യാപേക്ഷ തള്ളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചന്ദ്രമതിയുടെ ജാമ്യാപേക്ഷ തള്ളി
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും സിഡ്കോ ഉദ്യോഗസ്ഥയായ ചന്ദ്രമതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതിയാണ് ചന്ദ്രമതി.

കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ചന്ദ്രമതിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജി ആര്‍. ബസന്ത് ഉത്തരവിട്ടിരുന്നു.

ചന്ദ്രമതി ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചന്ദ്രമതി ഹാജരാക്കണമെന്ന് ജസ്റ്റിസ് കെ ഹേമ ഉത്തരവിട്ടിട്ടുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും ബാംഗ്ലൂരുമെല്ലാം ചന്ദ്രമതിക്കായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിധികള്‍ പരസ്പരവിരുദ്ധം: കോടതി
പിണറായി വിരട്ടാന്‍ നോക്കേണ്ട
എന്‍ എസ് എസ് മതസൌഹാര്‍ദ്ദം തുടരും
നാദാപുരത്ത് ഹര്‍ത്താല്‍; ബോംബേറ്‌
ചരക്കു ലോറി സമരം തുടരുന്നു
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി