പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അന്വേഷണം നിര്‍ത്തരുത് : ഹൈക്കോടതി
അഭയ കേസില്‍ നടക്കുന്ന അന്വേഷണം നിര്‍ത്തിവെക്കരുതെന്ന് സി ബി ഐ യോട് ഹൈക്കോടതി. അഭയയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്.

അഭയകേസിലെ പ്രതികള്‍ നിര്‍ദോഷികളാണെന്ന് വരുത്തി തീര്‍ക്കാന്‍ സഭ നടത്തുന്ന പ്രചരണത്തിനെതിരെ ആയിരുന്നു അഭയയുടെ പിതാവ് ഹര്‍ജി നല്‍കിയത്.

ജാമ്യഹര്‍ജിയിലെ ഉത്തരവു മൂലം അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിനു വ്യക്തത വേണമെന്നും സി ബി ഐ കോടതിയോട് ആവശ്യപ്പെട്ടു.

കേസ് ആരു നിരീക്ഷിക്കണമെന്ന് നാളെ അറിയിക്കാമെന്ന് കോടതി അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കലോത്സവം: കോഴിക്കോടിന് കിരീടം
അഭയ: പ്രതികള്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
ചരക്കു ലോറി സമരം തുടങ്ങി
ടാങ്കര്‍ ലോറി സമരം ഒത്തു തീര്‍ന്നു
ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു