പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്നിധാനത്ത് പ്രശ്നങ്ങള്‍ക്ക് ശ്രമം
സന്നിധാനത്ത് ചിലര്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി ജി സുധാകരന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ചിലരെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്ക് മഹോത്സവത്തിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരവണപ്ലാന്‍റിലെ ജീവനക്കാരുടെ പണിമുടക്കിനു പിന്നില്‍ ഇത്തരക്കാരുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചരക്കു ലോറി സമരം തുടങ്ങി
ടാങ്കര്‍ ലോറി സമരം ഒത്തു തീര്‍ന്നു
ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
കേന്ദ്രവുമായി സഹകരിക്കാന്‍ തയ്യാര്‍
കലാമേളയ്ക്ക് ഇന്ന് കൊടി താഴും
കരിക്കുലം കമ്മിറ്റി യോഗം ഇന്ന്