പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കലാമേളയ്ക്ക് ഇന്ന് കൊടി താഴും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കലാമേളയ്ക്ക് ഇന്ന് കൊടി താഴും
നൃത്ത - സംഗീതം കൊണ്ട് മുഖരിതമായ ഏഴ് രാപ്പകലുകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകുന്നേരം നാലരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്ത് ഈ വര്‍ഷത്തെ കൌമാര കലാമേളയുടെ സമാപന സമ്മേളനം ആരംഭിക്കും.

സമാപന ചടങ്ങ് യേശുദാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കലാപ്രകടനവും അരങ്ങേറും.

ചടങ്ങില്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസമന്ത്രി എം എ ബേബി ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വി ശിവന്‍ കുട്ടി എം എല്‍ എ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ മുഹമ്മദ് ഹനീഷ് കലോത്സവ പതാക താഴ്ത്തും. തുടര്‍ന്ന് കോഴിക്കോട് മേയര്‍ക്ക് തിരുവനന്തപുരം മേയര്‍ പതാക കൈമാറും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കരിക്കുലം കമ്മിറ്റി യോഗം ഇന്ന്
മകരവിളക്ക് അവലോകനയോഗം ഇന്ന്
ബി ജെ പി: 12 സ്ഥാനാര്‍ത്ഥികളായി
ചരക്കുലോറികള്‍ പണിമുടക്കിലേക്ക്
എല്ലാ ജില്ലകള്‍ക്കും ഐ ടി പാര്‍ക്ക്
എന്‍ സി പി ഒറ്റയ്ക്ക് മത്സരിക്കും