പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എന്‍ സി പി ഒറ്റയ്ക്ക് മത്സരിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍ സി പി ഒറ്റയ്ക്ക് മത്സരിക്കും
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ സി പി ഒറ്റയ്ക്ക് മത്സരിക്കും. എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യം. എന്‍ സി പിയെ അപമാനിച്ചവരുമായി ഒരു ധാരണയ്ക്കും ഇല്ലെന്ന് പറഞ്ഞ മുരളീധരന്‍ 20 സീറ്റിലും എന്‍ സി പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചു.

എല്‍ ഡി എഫും യു ഡി എഫും പാച്ചുവും ഗോപാലനും കളിക്കുകയാണ്. എന്‍ സി പിയെ ചതിച്ചവരെ തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്‍ഷ്യം. എന്‍ സി പി ക്ക്‌ ജയിക്കാന്‍ ഒരു സുന്ദരക്കുട്ടപ്പന്‍റെയും പിന്തുണ ആവശ്യമില്ല. പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ല.

ഞങ്ങളുടെ സഹായം ആവശ്യമുള്ളവര്‍ ഇങ്ങോട്ട്‌ ആവശ്യപ്പെട്ടാല്‍ അത് പരിഗണിക്കും. ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാന്‍ എന്‍ സി പിയെ കിട്ടില്ല - മുരളീധരന്‍ വ്യക്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കരിക്കുലം കമ്മിറ്റി നാളെ
ഇനി കലാമേള കോഴിക്കോട്
അഭയ: സിഡികളില്‍ കൃത്രിമം നടന്നില്ല
പിണറായിക്കെതിരെ എന്‍ എസ് എസ്
കോഴിക്കോട് സ്വര്‍ണ്ണക്കുതിപ്പില്‍
കരുണാകരന്‍റെ അഭിപ്രായത്തെ മാനിക്കുന്നു