അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് നടക്കും. സംസ്ഥാന കലോത്സവം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കലോത്സവം 2010 ജനുവരി 4 മുതല്‍ 10 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സ്കൂള്‍ കായിക മേള ഡിസംബര്‍ 14 മുതല്‍ 19 വരെ പത്തനംതിട്ടയിലും, ശാസ്ത്ര മേള ഡിസംബറില്‍ തൃശൂരിലും നടക്കും. |