പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരള സര്‍വകലാശാല വാ‍ര്‍ത്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള സര്‍വകലാശാല വാ‍ര്‍ത്തകള്‍
ബി. ടെക്: പുതുക്കിയ പരീക്ഷ തിയതി

കേരള സര്‍വകലാശാല ജനുവരി ഏഴിന് നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ജനുവരി 17 ന് രാവിലെ 09.30 മുതല്‍ 12.30 വരെയും നാലാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയും നടത്തും. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

തുടര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡി റ്റി പി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഫീസ് 2000/- രൂപ.പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 12 വരെ സ്വീകരിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഹജ്ജ്‌ തട്ടിപ്പ്‌, പ്രതി കുടുങ്ങി
തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വം
സുധാകരനെ നിയമപരമായി നേരിടും
മാവേലിയുടെ സ്വത്തിനെപ്പറ്റി അന്വേഷണം
കമാന്‍‌ഡോ വിഭാഗം രൂപീകരിക്കും
ഡിഫി നടത്തിയത് നക്സല്‍ മോഡല്‍ ആക്രമണം