പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍

ബി.പി.ഇ പരീക്ഷ

കേരള സര്‍വ്വകലാശാല ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.പി.ഇ (സപ്ലിമെന്‍റ്) തിയറി പരീക്ഷ നവംബര്‍ 24,25, 26, 27, 28 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തും. വിശദമായ ടൈം ടേബിള്‍ പരീക്ഷാ കേന്ദ്രത്തില്‍ ലഭിക്കും.

എം.സി.ജെ വൈവ

കേരള സര്‍വ്വകലാശാല എം.സി.ജെ (2006--‌ 08 ബാച്ച്) വൈവ കാര്യവട്ടം കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേണലിസം വിഭാഗത്തില്‍ നവംബര്‍ 18 ന് രാവിലെ 10 മണിക്ക് നടക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കും - മുരളീധരന്‍
വിമാനം തകര്‍ന്ന് മലയാളി മരിച്ചു
ഓംബുഡ്സ്മാന്‍ ബ്രഹ്മപുരം പ്ലാന്‍റ് സന്ദര്‍ശിച്ചു
അസ്ന കേസ്: മുഴുവന്‍ പ്രതികളും കുറ്റക്കാര്‍
മന്ത്രിക്കെതിരായ അപകീര്‍ത്തിക്കേസില്‍ സ്റ്റേ
ശബരിമല നട നാളെ തുറക്കും