പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വ്യാജരേഖാകേസ് തുടരന്വേഷിക്കണം - കോടതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വ്യാജരേഖാകേസ് തുടരന്വേഷിക്കണം - കോടതി
വ്യാജരേഖാ കേസില്‍ തുടരന്വേഷണം നടത്തണമെന്ന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. കേസ് പിന്‍‌വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.

ഡിവൈ എസ്‌..പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കേസ് പിന്‍‌വലിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന നേരത്തെ സി.ജെ.എം കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെ ക്രൈം പ്രത്രാധിപര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ പരാതിയിലാണ് പുതിയ ഉത്തരവ്.

മുന്‍ യു.ഡി.എഫ്‌ സര്‍ക്കാരിെ‍ന്‍റ കാലത്ത്‌ മന്ത്രിയായിരുന്ന കെ.വി.തോമസിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് വ്യാജറിപ്പോര്‍ട്ട് ചമച്ചതാണ് കേസിന് ആധാരം. ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന ശോഭനാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ വ്യാജരേഖ ചമച്ചെന്നാണ്‌ ആരോപണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സര്‍ക്കാരിനെതിരെ ഉമ്മന്‍‌ചാണ്ടി
കുപ്രചരണങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തില്ല - പിണറായി
തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കും - വി.എസ്
‘ഞാന്‍ പഴഞ്ചന്‍ തന്നെ‘ - വി.എസ്
പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം - വി.എസ്
വാഹനാപകടം: വ്യാപാരി മരിച്ചു