പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഹെലിക്കോപ്‌റ്റര്‍ ട്രയല്‍ ലാന്‍റിംഗ് ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹെലിക്കോപ്‌റ്റര്‍ ട്രയല്‍ ലാന്‍റിംഗ് ഇന്ന്
നിലയ്‌ക്കലിലും ശരംകുത്തിയിലും ഹെലിക്കോപ്‌റ്റര്‍ ഇന്ന് ട്രയല്‍ ലാന്‍റിംഗ് നടത്തും. നിലയ്‌ക്കലില്‍ രാവിലെ 8.30നും ശരംകുത്തിയില്‍ 9നുമാണ്‌ ഹെലിക്കോപ്‌റ്റര്‍ ഇറങ്ങുക.

ളാഹയിലും ഹെലിക്കോപ്‌റ്റര്‍ ഇറങ്ങാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്‌. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്‌ അധികൃതരും ഹെലിക്കോപ്‌റ്റര്‍ ടാക്‌സി സര്‍വീസ്‌ നടത്തുന്ന സ്വകാര്യ കമ്പനിയും രണ്ടിടത്തും വ്യാഴാഴ്‌ച പരിശോധന നടത്തി. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന്‌ ശബരിമലയിലേക്ക്‌ ഹെലിക്കോപ്‌റ്റര്‍ ടാക്‌സി സര്‍വീസായാണ്‌ നടത്തുക.

സര്‍വീസിന്‍റെ ചുമതല സ്വകാര്യ കമ്പനിക്കാണ്‌. വലിയ ഹെലിപ്പാഡ്‌ നിലയ്‌ക്കലിലാണ്‌ പണിയുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഉപഭോഗം കൂട്ടിയത് പ്രതിസന്ധി ഉണ്ടാക്കി:ശഹീദ്
മലയാളം കമ്പ്യൂട്ടിംഗിന് കൂട്ടായ ശ്രമം വേണം : എം.എ ബേബി
കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍
ഉപതെരെഞ്ഞെടുപ്പ്: യു.ഡി.എഫ് 18; എല്‍.ഡി.എഫ് 14
വല്ലാര്‍പാടം: 381.25 കോടി രൂപ അനുവദിച്ചു
തീവ്രവാദം: തേജസ് ലേഖകന് നോട്ടീസ്