പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത >  സ്വര്‍ണ്ണപ്പണിക്കാരനെ വെട്ടി 14 ലക്ഷം കവര്‍ന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വര്‍ണ്ണപ്പണിക്കാരനെ വെട്ടി 14 ലക്ഷം കവര്‍ന്നു
ഒല്ലൂരില്‍ സ്വര്‍ണ്ണപ്പണിക്കാരനെ വെട്ടി 14 ലക്ഷം രൂപയും പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം.

പരിക്കേറ്റ സ്വര്‍ണ്ണപ്പണിക്കാരനായ സേവ്യറിനെ കൂര്‍ക്കാഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിണിശ്ശേരി സ്വദേശിയാണ് ഇയാള്‍.

പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു.
കൂടുതല്‍
ബിന്ദ്രയ്ക്ക്‌ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍
പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു
കേരളം-വെനിസ്വേല സംയുക്ത സംരംഭത്തിന്
വനിതാ സംരംഭകര്‍ക്കായി ഓണം ബസാര്‍
കേരളത്തെ പണിമുടക്ക് ബാധിച്ചു
അധികവൈദ്യുതി നിരക്ക് നിശ്ചയിച്ചു