പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ശബരിമലയില്‍ ഭക്തജനത്തിരക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശബരിമലയില്‍ ഭക്തജനത്തിരക്ക്
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ചിങ്ങപ്പുലരിയില്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് നട തുറന്നത്. രാവിലെ അഷ്ടദ്രവ്യ ഗണപതി പൂജ നടന്നു.

പുതിയ തന്ത്രി കണ്ഠര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ കലശപൂജ നടന്നു. ഇതിന് പുറമെ ലക്ഷാര്‍ച്ചനയും നടക്കും.

ചിങ്ങമാസ പൂജകള്‍ക്ക് ശേഷം 21ന് നട രാത്രി 10 മണിക്ക് നട അടയ്ക്കും. അതുകഴിഞ്ഞ് തിരുവോണത്തിന് നട തുറക്കും.
കൂടുതല്‍
വൈദ്യുതി: വ്യവസായത്തിന് തിരിച്ചടി
സെസ്: അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാര്‍
മിച്ചഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും - പിണറായി
ഗുജറാത്ത് സ്ഫോടനം: പരിശീലനം നടന്നത് കേരളത്തില്‍
ജാതിവ്യവസ്ഥക്കെതിരായ സമരം വര്‍ഗ്ഗസമരത്തിന്‍റെ ഭാഗം: കാരാട്ട്‌
മഴക്കെടുതി: സംസ്ഥാനത്തിന്‍റെ കണക്കുകള്‍ തള്ളി