പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഭക്‍ഷ്യവിഷബാധ: പെണ്‍കുട്ടി മരിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭക്‍ഷ്യവിഷബാധ: പെണ്‍കുട്ടി മരിച്ചു
മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ ഭക്‍ഷ്യ വിഷബാധയേറ്റ്‌ പെണ്‍കുട്ടി മരിച്ചു. അകംപറമ്പില്‍ സുള്‍ഫിക്കറിന്‍റെ മകള്‍ ജസ്‌ന (12) ആണ്‌ മരിച്ചത്‌.

ഭക്‍ഷ്യ വിഷബാധയേറ്റ ആറുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രി ഭക്ഷണം കഴിച്ച ശേഷമാണ്‌ ജിസ്‌നയ്‌ക്ക്‌ അസ്വസ്ഥത അനുഭവപ്പെട്ടത്‌. ഉടന്‍ തന്നെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിസ്നയുടെ ജീവന്‍ രക്ഷപെടുത്താനായില്ല.
കൂടുതല്‍
സര്‍ക്കാരിനെതിരെ സ്വാതന്ത്ര്യദിന പ്രതിജ്ഞ
തടവ്ചാടല്‍: 2 പേര്‍ പിടിയില്‍
മുഖ്യമന്ത്രിയുടെ കത്ത് വിവാദമാവുന്നു
വാഹനാപകടങ്ങളില്‍ 4 മരണം
മുല്ലപ്പെരിയാറില്‍ കൂട്ടപ്രാര്‍ത്ഥന
സെസ്സുകള്‍ക്കെതിരെ വെളിയം ഭാര്‍ഗ്ഗവന്‍