അന്‍പത്തി ആറാമത് നെഹ്‌റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്. കൊല്ലം ജീസസ് ബോട്ട് ക്ലബ് ആണ് കാരിച്ചാല്‍ ചുണ്നില്‍ തുഴഞ്ഞത്.
കൈനക്കരി സ്വദേശി ജിജി ജേക്കബ്ബാണ് കാരിച്ചാലിനെ നയിച്ചത്. കൊല്ലം ജീസസ് ബോട്ട് ക്ലബ് ആദ്യമായാണ് നെഹ്‌റു ട്രോഫി നേടുന്നത്.
ഏറെ പ്രതീക്ഷ പുലര്‍ത്തിയ പട്ടാറ ചുണ്ടനെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. നാല് വര്‍ഷം തുടര്‍ച്ചയായി നെഹ്‌റു ട്രോഫി നേടിയതാണ് കുമരകം ബോട്ട് ക്ലബ്.
കാരിച്ചാലിനെ കൂടാതെ പട്ടാറ, പായിപ്പാടന്‍, ചെറുതന, എന്നീ ചുണ്ടന്‍ വളളങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.
|