പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിമര്‍ശനം തെറ്റിദ്ധാരണ മൂലം - ഐസക്  Search similar articles
Thomas Isac
KBJWD
തെറ്റിദ്ധാരണയുടെ പുറത്താണ്‌ കടാശ്വാസ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നതെന്ന്‌ ധനമന്ത്രി ഡോ.തോമസ്‌ ഐസക്‌ പറഞ്ഞു.

പരാതികളുണ്ടൈങ്കില്‍ മുഖ്യമന്ത്രിയോടെ കൃഷിമന്ത്രിയോടോ തന്നോടോ പറയാമെന്നും ഐസക്‌ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതി ഉണ്ടാകരുത്.

കേന്ദ്ര കടാശ്വാസത്തിന്‍റെ പരിധിയില്‍ വരാത്ത സ്വകാര്യ പണമിടപാടുകാരില്‍ നിന്ന്‌ കര്‍ഷകരെ രക്ഷിക്കുന്നതിനാകണം കടാശ്വാസ കമ്മീഷന്‍ ഊന്നല്‍ നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സ്കീമില്‍പ്പെടാത്ത വായ്‌പകളുടെ കണക്കെടുത്തശേഷം ബന്ധപ്പെട്ട ബാങ്കുകള്‍ക്ക്‌ പണം നല്‍കുമെന്നും തോമസ്‌ ഐസക്ക്‌ അറിയിച്ചു.
കൂടുതല്‍
പരീക്ഷ നടത്തിയത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ - ബേബി
എന്‍.സി.പി മടങ്ങിവരണം - കരുണാകരന്‍
യു.ഡി.എഫ് വികസനം അജണ്ടയിലില്ല - ചെന്നിത്തല
സ്വാശ്രയം: പ്രവേശനപരീക്ഷ റദ്ദാക്കി
വിഴിഞ്ഞം തുറമുഖത്തിന് അനുമതി
അഭയകേസ്: ഒറിജിനല്‍ സി.ഡി ആവശ്യപ്പെട്ടു