പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അസിസ്റ്റന്‍റ് നിയമനം: സാക്ഷിവിസ്താരം ഇന്ന്  Search similar articles
കേരളസര്‍വ്വകലാശാലയുടെ വിവാദമായ അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിലെ ക്രമക്കേടു സംബന്ധിച്ച്‌ ഉപലോകായുക്‌ത സാക്ഷിവിസ്‌താരം ഇന്നാരംഭിക്കും.

ഉപലോകായുക്ത ജസ്റ്റീസ് എം.കൃഷ്ണനായരാണ് കേസില്‍ വാദം കേള്‍ക്കുക. വാദിഭാഗം സാക്ഷികളെയാണ് ഉപലോകായുക്ത ആദ്യം വിസ്തരിക്കുന്നത്. സി.പി.എം ഭൂരിപക്ഷമുള്ള കേരളസര്‍വ്വകലാശാല സിന്‍‌ഡിക്കേറ്റ് അസിസ്റ്റന്‍റ് ഗ്രേഡ് തസ്തികയിലേക്ക് നിരവധിപേരെ അനധികൃതമായി നിയമിച്ചുവെന്നാണ് ആരോപണം.

ഇതിന് വേണ്ടി എഴുത്തുപരീക്ഷയുടെ അഭിമുഖത്തിന്‍റെയും മാര്‍ക്കുകള്‍ തിരുത്തിയെന്നാണ് വാദിഭാഗം ആരോപിക്കുന്നത്.
കൂടുതല്‍
വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
സ്വാശ്രയം: ഹര്‍ജി ഇന്ന് പരിഗണിക്കും
ഇന്ന് വിദ്യാഭാസ ബന്ദ്
പവര്‍ക്കട്ട് പിന്‍‌വലിക്കില്ല - കെ.എസ്.ഇ.ബി
നാളെ വിദ്യാഭ്യാസ ബന്ദ്
വികസനം തന്നെ പഠിപ്പിച്ചത് കരുണാകരന്‍ - കോടിയേരി