പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാളെ വിദ്യാഭ്യാസ ബന്ദ്  Search similar articles
വിവാദപാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ത് ആചരിക്കും. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ഹൈബി ഈഡന്‍ അറിയിച്ചതാണിത്.

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമാണ് വിവാദമായത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ കൂടാതെ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലും വിദ്യഭ്യാസ ബന്ദ് ബാധകമാകുമെന്നും കെ.എസ്.യു അറിയിച്ചു. ബന്ദിന്‍റെ പശ്ചാത്തലത്തില്‍ എം.ജി സര്‍വ്വകലാശാ‍ല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
കൂടുതല്‍
വികസനം തന്നെ പഠിപ്പിച്ചത് കരുണാകരന്‍ - കോടിയേരി
അരിവിഹിതം: യോജിച്ച സമരം ആവശ്യം
ഭൂമാഫിയയ്ക്ക് മുഖ്യന്‍റെ കൂട്ട് - ഉമ്മന്‍‌ചാണ്ടി
ചെങ്ങറ: തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു
തടി ഡിപ്പോകളില്‍ പരിശോധന തുടരുന്നു
പവര്‍ക്കട്ട്: തൊഴിലാളികള്‍ പ്രതിഷേധിച്ചു