പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെട്രോള്‍ പമ്പുകളുടെ സമയം പുന:ക്രമീകരിച്ചു  Search similar articles
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളുടെ സമയം പുന:ക്രമീകരിച്ചു. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ.

ഞായറാഴ്ചകളില്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. എല്ലാ താലൂക്കുകളിലും ഒരു പമ്പ് വീതമേ ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കൂ. അത് ഏതാണെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ തീരുമാനം. പുതിയ സമയം ഈ മാസം പതിനെട്ട് മുതല്‍ നിലവില്‍ വരും.

ഓള്‍ കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ അറിയിച്ചതാണിത്.
കൂടുതല്‍
സിറിയന്‍ കപ്പല്‍ ആശങ്ക ഉയര്‍ത്തി
മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു - ചെന്നിത്തല
സുര്‍ജിത്തിന്‍റെ നിര്യാണം: വി.എസ് ഡല്‍ഹിയിലെത്തി
കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു
അനസ്തേഷ്യയിലെ പിഴവ്; യുവാവ് മരിച്ചു
ബാഫഖി തങ്ങളുടെ മൃതദേഹം കബറടക്കി