പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തൃശൂരില്‍ പെണ്‍‌വാണിഭസംഘം പിടിയില്‍  Search similar articles
തൃശ്ശൂരില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയിലായി. ഇന്ന്‌ രാവിലെ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ്‌ ഇവരെ പിടികൂടിയത്.

മുന്ന്‌ പുരുഷന്മാരും രണ്ട്‌ സ്‌ത്രീകളുമടങ്ങുന്ന സംഘമാണ് പിടിയിലായത്‌. തൃശൂര്‍ കല്ലൂര്‍ സ്വദേശി കണ്ണന്‍, ഇയാളുടെ സഹോദരന്‍, ആറാട്ടുപുഴ സ്വദേശി ലിജു, കൊല്ലം കുണ്ടറ സ്വദേശി റജീന, പള്ളുരുത്തി സ്വദേശി ഗീത എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാനും കസ്റ്റഡിയിലെടുത്തു.

കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു തൃശൂര്‍ പെണ്‍‌വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി വേരുകളുള്ള സംഘത്തില്‍പ്പെട്ടവരാണിവരെന്ന്‌ പൊലീസ്‌ പറഞ്ഞു.
കൂടുതല്‍
ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു
കണ്ണൂരിലും നബാര്‍ഡിന് നേരെ ആക്രമണം
വയനാട്ടില്‍ നബാര്‍ഡ് ഓഫീസ് ആക്രമിച്ചു
പവര്‍ക്കട്ട് ഇന്നു മുതല്‍
കൊലപാതകം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
വ്യവസായസ്ഥാപനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണം