പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷ്മാധവന്‍റെ സഹായി കീഴടങ്ങി  Search similar articles

നിരവധി കേസുകളില്‍ പ്രതിയായി അറസ്റ്റിലായ അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍റെ പ്രധാന സഹായിയായ സെയ്ഫുദീന്‍ അലിക്കണ്ണ് ക്രൈംബ്രാഞ്ചിനു മുമ്പാകെ കീഴടങ്ങിയതായി റിപ്പോര്‍ട്ട്.

ഹൈക്കോടതി സെയ്ഫുദ്ദീനോട് അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കീഴടങ്ങല്‍ ഉണ്ടായതെന്നാണ് കരുതുന്നത്.

സെയ്ഫുദ്ദീന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. സന്തോഷ് മധവന്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെയുള്ള വിവിധ കേസുകള്‍ പൊലീസ് അന്വേഷിക്കുകയാണിപ്പോഴും.
കൂടുതല്‍
കല്‍പ്പകഞ്ചേരി: തീരുമാനം അസംബന്ധമെന്ന്
വി.എച്ച്.പി ഹര്‍ത്താല്‍ ഭാഗികം
വല്ലാര്‍പാടം 2009ല്‍ കമ്മിഷന്‍ ചെയ്യും
കൊടുങ്ങല്ലൂരില്‍ സംഘര്‍ഷം
പാഠപുസ്തകത്തിനെതിരെ സമരം ശക്തമാക്കും - കെ.സി.ബി.സി
സമിതി ദുരുദ്ദേശപരം - ചെന്നിത്തല