പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐ.സി.എസ്‌.ഇ പരീക്ഷാഫലം ഇന്ന്  Search similar articles
സി.ബി.എസ്.ഇ ഫലം നാളെ
ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. സി.ബി.എസ്‌.ഇ പന്ത്രണ്ടാംക്ലാസ്സ്‌ പരീക്ഷാഫലം ബുധാനാഴ്ച രാവിലെ പ്രസിദ്ധീകരിക്കും.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി പരീക്ഷാഫലങ്ങള്‍ അറിയാന്‍ സാധിക്കും. www.cisce.indiaresults.com, www.cisce.examresults.net എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഫലം അറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സി.ബി.എസ്‌.ഇ പന്ത്രണ്ടാംക്ലാസ്സ്‌ പരീക്ഷാഫലം (ചെന്നൈ, അജ്‌മീര്‍, പഞ്ച്‌കുള റീജിയന്‍) 21ന്‌ രാവിലെ എട്ടുമണിക്ക്‌ പ്രസിദ്ധീകരിക്കും.

സി.ബി.എസ്‌.ഇ പന്ത്രണ്ടാംക്ലാസ്സിന്‍റെ ഡല്‍ഹി, ഗുവാഹതി, അലഹബാദ്‌ റീജിയനുകളിലെ ഫലം 23നാണ്‌ പ്രസിദ്ധപ്പെടുത്തുക. സി.ബി.എസ്‌.ഇ പത്താംക്ലാസ്‌ ഫലം പ്രസിദ്ധപ്പെടുത്തുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല. http://cbseresults.nic.in എന്ന വെബ്സൈറ്റില്‍ നിന്നും സി.ബി.എസ്‌.ഇ ഫലം അറിയാം.
കൂടുതല്‍
ഇടതുമുന്നണി യോഗം ഇന്ന്
സമരം: ആരോഗ്യവകുപ്പുമായി ചര്‍ച്ച
ഡോക്ടര്‍സമരം: ചാണ്ടി മുഖ്യനെ സന്ദര്‍ശിച്ചു
സര്‍വകലാശാല വാര്‍ത്തകള്‍
ഭദ്രാനന്ദയ്ക്ക് ജാമ്യം നിഷേധിച്ചു
ആലുവ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍