|
31 റൂട്ടുകളില്‍ സ്വകാര്യ സര്‍വ്വീസുകള്‍
|
|
|
|
|
|
തിരുവനന്തപുരം:, ബുധന്‍, 14 മെയ് 2008( 19:19 IST )
|
|
|
|
|
|
|
|
|
|
|
|
സംസ്ഥാനത്ത് 31 റൂട്ടുകളില്‍കൂടി സ്വകാര്യ സ്റ്റേജ് ക്യാരേജുകള്‍ ഓടിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ജി.ഒ (പി) നം.20/2008/ട്രാന്‍പോര്‍ട്ട്, തീയതി. 6.5.2008 പ്രകാരമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ റൂട്ടുകള്‍ ചുവടെ കൊടുത്തിരിക്കുന്നു :
* തിരുവനന്തപുരം - വര്‍ക്കല (പട്ടം, ഉള്ളൂര്‍, കഴക്കൂട്ടം, പള്ളിപ്പുറം, തോന്നയ്ക്കല്‍, ഇടക്കോട്, ആറ്റിങ്ങല്‍, ചാത്തന്‍പാറ, കല്ലമ്പലം, ഞെക്കാട്ട്മുക്ക്, വര്‍ക്കല),
* തിരുവനന്തപുരം - ചിറയിന്‍കീഴ് (മെഡിക്കല്‍ കോളേജ്, ശ്രീകാര്യം, കുളത്തൂര്‍, കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ, പെരുങ്കുഴി, ശാര്‍ക്കര),
* തിരുവനന്തപുരം - തേക്കടി (ചങ്ങനാശ്ശേരി വഴി) (കിളിമാനൂര്‍ വഴി, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കറുക്കചാല്‍, വാഴൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമിളി),
* തിരുവനന്തപുരം - കോട്ടയം (റാന്നി വഴി) (കേശവദാസപുരം വഴി, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂര്‍, ആയൂര്‍, അഞ്ചല്‍, കരവാളൂര്‍, പുനലൂര്‍ പത്തനാപുരം, കലഞ്ഞൂര്‍, വകയാര്‍, ഇലക്കൊള്ളൂര്‍, പത്തനംതിട്ട, കുമ്പഴ, മെയിലപ്ര, മണ്ണാറകുളഞ്ഞി, ഉദിമൂട്, റാന്നി, ചേന്തോംകര സ്കൂള്‍, മാക്കപുഴ, മണിമല, കറുകച്ചാല്‍, പുതുപ്പള്ളി, കോട്ടയം,
* തിരുവനന്തപുരം - തിരുവല്ല (കോഴഞ്ചേരി വഴി) (കേശവദാസപുരം വഴി, വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂര്‍, ആയൂര്‍, അഞ്ചല്‍, പുനലൂര്‍, പത്തനാപുരം, പത്തനംതിട്ട, വാര്യപുരം, ഇലന്തൂര്‍, നെല്ലികാല, കോഴഞ്ചേരി, ഇരവിപേരൂര്‍, തിരുവല്ല),
* തിരുവനന്തപുരം - പാലക്കാട് (കൊല്ലം വഴി, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ആലത്തൂര്‍),
* തിരുവനന്തപുരം - കണ്ണൂര്‍ (കൊല്ലം വഴി (എ) ആലപ്പുഴ, എറണാകുളം, തൃശൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട്, കണ്ണൂര്‍,
* തിരുവനന്തപുരം - കണ്ണൂര്‍ (ബി) കൊട്ടാരക്കര, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, തൃശൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട്, കണ്ണൂര്‍),
* കൊല്ലം - പമ്പ (കൊട്ടാരക്കര വഴി, അടൂര്‍, കൈപ്പറ്റൂര്‍, പത്തനംതിട്ട, കുമ്പഴ, മണ്ണാറക്കുളഞ്ഞി, മാടമണ്‍, ലാഹ രാജമ്പാറ, മൂഴിയാര്‍, കക്കി, അഞ്ചല്‍) ,
* കൊട്ടാരക്കര - പത്തനംതിട്ട (പത്തനാപുരം വഴി) (കുന്നിക്കോട്, തലവൂര്‍, പനംപട്ട, പത്തനാപുരം, കലഞ്ഞൂര്‍, കൂടല്‍, വകയാര്‍, കോന്നി മാര്‍ക്കറ്റ്, കുമ്പഴ ജംഗ്ഷന്‍, പത്തനംതിട്ട),
* ആലപ്പുഴ - തിരുവല്ല - ആലപ്പുഴ, ചെങ്ങന്നൂര്‍ (കളര്‍കോട്, പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്, ഹരിപ്പാട്, നങ്ങ്യാര്‍കുളങ്ങര, തട്ടാരമ്പലം, മാവേലിക്കര, കൊല്ലകടവ്, കോടുകുളഞ്ഞി, ചെങ്ങന്നൂര്‍),
* ആലപ്പുഴ - തിരുവല്ല (മാന്നാര്‍ വഴി, അമ്പലപുഴ, ഹരിപ്പാട്, മാവേലിക്കര, മാന്നാര്‍, പുളിക്കീഴ്),
* ആലപ്പുഴ - പത്തനംതിട്ട (പുന്നപ്ര, അമ്പലപുഴ, തോട്ടപ്പള്ളി, കരുവാറ്റ, ഹരിപ്പാട്, മുട്ടം, തട്ടാരമ്പലം, മാവേലിക്കര, കൊല്ലകടവ്, കോടുകുളഞ്ഞി, ചെങ്ങന്നൂര്‍, കോഴഞ്ചേരി, ചങ്ങനാശ്ശേരി - ചങ്ങനാശ്ശേരി (സര്‍ക്കുലര്‍) (കറുകച്ചാല്‍ - നെടുങ്കുന്നം - മണിമല -മണിമല - പ്ലാച്ചേരി - എരുമേലി - കാഞ്ഞിരപ്പള്ളി - പൊന്‍കുന്നം - വാഴൂര്‍ - കറുകച്ചാല്‍),
* കോട്ടയം - തേക്കടി ആന്‍റ് എറണാകുളം - തേക്കടി (1) (എ) കോട്ടയം - തേക്കടി അംഗീകരിച്ച പദ്ധതി പ്രകാരം.
* കോട്ടയം - തേക്കടി ആന്‍റ് എറണാകുളം - തേക്കടി (ബി) എറണാകുളം - തേക്കടി വഴി, വൈക്കം, കോട്ടയം, വാഴൂര്‍, പൊന്‍കുന്നം, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമിളി ആന്‍റ് തേക്കടി -തെക്ക് .
* കോട്ടയം - പുനലൂര്‍ വഴി തിരുവല്ല - പത്തനംതിട്ട (ചങ്ങനാശ്ശേരി, തിരുവല്ല, ഇരവിപേരൂര്‍, കോഴഞ്ചേരി, പത്തനംതിട്ട, കുമ്പഴ, കോന്നി, പത്തനാപുരം,
* കോട്ടയം - കട്ടപന വഴി മൂലമറ്റം (ഏറ്റുമാനൂര്‍, കിടങ്ങൂര്‍, പാലാ, നല്ലപ്പാറ, തൊടുപുഴ, മുട്ടം, കാഞ്ഞാര്‍, അറക്കുളം, മൂലമറ്റം, വാഴത്തോപ്പ്, ഇടുക്കി കട്ടപ്പന),
* കോട്ടയം - കോഴിക്കോട് ( മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി, തൃശൂര്‍, ചൊവ്വല്ലൂര്‍പടി, ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍ - അങ്ങാടി ആന്‍റ് രാമനാട്ടുകര),
* എറണാകുളം - തൃശൂര്‍ വഴി ഇരിങ്ങാലക്കുട (പാലാരിവട്ടം വഴി കളമശ്ശേരി, ആലുവ, അങ്കമാലി, കൊരട്ടി, ചാലക്കുടി, പോട്ട, ആലൂര്‍ ജംഗ്ഷന്‍, വായില്ലാക്കുന്ന്, പുള്ളൂര്‍, ഇരിങ്ങാലക്കുട, ഊരകം, കൂര്‍ക്കഞ്ചേരി).
* എറണാകുളം - പാലക്കാട് (ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കൊരട്ടി, ചാലക്കുടി, തൃശൂര്‍, മണ്ണൂത്തി, പട്ടിക്കാട്, വാണിയംപാറ, വടക്കാഞ്ചേരി, ആലത്തൂര്‍, തൃപ്പാലൂര്‍, കുഴല്‍മന്ദം, പാലക്കാട്)
* എറണാകുളം - ഗുരുവായൂര്‍ (ആലുവ , അങ്കമാലി, ചാലക്കുടി, പുതുകാട്, തൃശൂര്‍, മുണ്ടൂര്‍, കുന്നംകുളം),
* എറണാകുളം - പയ്യന്നൂര്‍ (ആലുവ, തൃശൂര്‍, പെരിന്തല്‍മണ്ണ, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്),
* തൃശൂര്‍ - തൃപ്രയാര്‍ (തൃശൂരില്‍ നിന്നും തൃശൂര്‍ കണിമംഗലം വഴി, പാലക്കല്‍, പെരുമ്പള്ളിശ്ശേരി ജംഗ്ഷന്‍. ചേര്‍പ്പ്, പെരിങ്ങോട്ടുകര, തൃപ്രയാര്‍, എടമുട്ടം, കൈപ്പമംഗലം, ശ്രീനാരായണപുരം, ആല, കൊടുങ്ങല്ലൂര്‍ - കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍, വളങ്ങല്ലൂര്‍ ഇരിങ്ങാലക്കുട, കരിവണ്ണൂര്‍, ഊരകം, പെരുമ്പള്ളിശ്ശേരി ജംഗ്ഷന്‍, പാലക്കല്‍, കണിമംഗലം),
* പാലക്കാട് - കണ്ണൂര്‍ (ഒലവക്കോട്, മുടൂര്‍, ചാച്ചാംപ്ര, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി,ഫറൂക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, ധര്‍മ്മടം, മലയ്ചൊവ്വ്),
* കോഴിക്കോട് - ഗുരുവായൂര്‍ വഴി പട്ടാമ്പി (കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍, നങ്ങാട്ടിരി സ്കൂള്‍, കൂറ്റനാട്, ചാലിശ്ശേരി, കുന്നംകുളം, കുന്നത്തൂര്‍ റോഡ് ജംഗ്ഷന്‍),
* കോഴിക്കോട് - ഗുരുവായ്യൂര്‍ വഴി കുറ്റിപ്പുറം (ഫറോക്ക്, കോണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, കുളത്തൂര്‍, വള്ളഞ്ചേരി, കുറ്റിപ്പുറം ആന്‍റ് ചൗഗട്ട്),
* കോഴിക്കോട് - കാസര്‍കോട് (ഇലന്തൂര്‍, പയ്യോളി - ബടക്കര - അഴിയൂര്‍, മാഹി റെയില്‍വേ സ്റ്റേഷന്‍, പെരിങ്ങോട്, തലശ്ശേരി, കണ്ണൂര്‍, വളപട്ടണം, തളിപറമ്പ്, പയ്യന്നൂര്‍, ചെറുവട്ടൂര്‍, കരിയംകോട് - കാഞ്ഞങ്ങാട് ആന്റ് കാസര്‍കോട്),
* കോഴിക്കോട് - മാനന്തവാടി (മാരിക്കുന്ന്, കുന്നംമംഗലം, കൊടുവള്ളി, മാലോരം, അടിവാരം, തങ്കരാപടി, വൈത്തിരി, കല്‍പറ്റ, കൈനാട്ടി, കണിയാപറ്റ, പനമരം, അഞ്ച് കുന്ന്, തോന്നിച്ചാല്‍ ആന്‍റ് മാനന്തവാടി),
* കോഴിക്കോട് - മേപ്പാടി ( മാരിക്കുന്ന്, കുന്നംമംഗലം, കൊടുവള്ളി, താമരശ്ശേരി, പുതുപ്പാടി, അടിവാരം, ലക്കിടി, വൈത്തിരി, ചുണ്ടേല്‍, കപ്പംകൊല്ലി),
* കോഴിക്കോട് - വഴിക്കടവ് ( ഫറോക്ക്, കോണ്ടോട്ടി, വെള്ളാമ്പരം, മഞ്ചേരി, അമ്പലപ്പടി, കടക്കുന്ന് ജംഗ്ഷന്‍, ഇടവണ്ണജംഗ്ഷന്‍, മമ്പാട്, നിലമ്പൂര്‍, ചെറ്റിയങ്ങാടി, കരിപുഴ, ഇടക്കര, വഴിക്കടവ്),
* കണ്ണൂര്‍ - കാസര്‍കോട് (കണ്ണൂര്‍, വളപട്ടണം, കല്ലിശ്ശേരി, തള്ളപറമ്പ്, പയ്യന്നൂര്‍, കരിവള്ളൂര്‍, ചെറുവത്തൂര്‍, കരിയംക്കോട്, നീലേശ്വരം, കാഞ്ഞങ്ങാട്, മായ്യുങ്കല്‍, ഹരിപുരം, തേക്കില്‍പാലം, കാസര്‍കോട്),
* ആലുവ - കട്ടപ്പന (പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വാഴകുളം, തൊടുപുഴ, മൂലമറ്റം, ഇടുക്കി).
|
|
|
|
|