പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദേശീയപാത:ലോകബാങ്കിന് പങ്കില്ല
WDWD
ദേശീയ പാത വികസനത്തില്‍ ലോകബാങ്കിന് പങ്കുണ്ടെന്നത് തെറ്റിദ്ധാരണയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ലോകബാങ്കിന്‍റെ നയാ പൈസ ദേശീയ പാതവികസനത്തിന് ചെലവഴിച്ചിട്ടില്ല.

ദേശീയ പാത വികസനം കേരളത്തിന് അനിവാര്യമാണെന്നും മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. കാലം മാറുമ്പോള്‍ റോഡുകള്‍ വികസിക്കേണ്ടത് ആവശ്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അനുസരിച്ചാണ് ദേശീയ പാത വികസനം നടപ്പാക്കുന്നത്. ഇത് നടപ്പാകുമ്പോള്‍ ലഭിക്കുന്ന മെച്ചപ്പെട്ട സൌകര്യങ്ങള്‍ മാറുന്ന കാലത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍
വലിയ വീടുകള്‍ക്ക് അധിക നികുതി: ബിനോയ് വിശ്വം
സന്തോഷ് മാധവന്‍ കൊച്ചി വിട്ടു?
മെഡിക്കല്‍: ഏകദേശ ധാരണയായി
സന്തോഷിനെ അറസ്റ്റ് ചെയ്തേക്കും
പൊലീസിന് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാം
സന്തോഷ് മാധവനെതിരെ കേസ്