പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷ് മാധവന്‍ കൊച്ചി വിട്ടു?
WDWD
ശാന്തിതീരം ആശ്രമം ഉടമ സന്തോഷ് മാധവനെന്ന അമൃത ചൈതന്യ കൊച്ചി വിട്ടെന്ന് സൂചന. സന്തോഷ് മാധവനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത് വെളിപ്പെടുത്തിയത്.

കോടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യം ലഭിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ജാമ്യം ലഭിക്കുക എളുപ്പമല്ല എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇയാള്‍ കൊച്ചി വിട്ടതെന്നാ‍ണ് അറിയുന്നത്. ഇപ്പോള്‍ സന്തോഷ് മാധവന്‍ എവിടെയാണെന്ന് വ്യക്തമല്ല.

എന്നാല്‍, ഇയാള്‍ കൊച്ചി വിട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇയാള്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

സന്തോഷ് മാധവന്‍റെ സുഹൃത്ത് സെയ്ഫ് അലിക്കണ്ണിനെ പിടികൂടാനും ശ്രമം നടക്കുന്നു. ഇയാളും ഒളിവിലാണെന്ന് സൂചനയുണ്ട്.



കൂടുതല്‍
മെഡിക്കല്‍: ഏകദേശ ധാരണയായി
സന്തോഷിനെ അറസ്റ്റ് ചെയ്തേക്കും
പൊലീസിന് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാം
സന്തോഷ് മാധവനെതിരെ കേസ്
ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വേണം
സന്തോഷ്മാധവന്മാര്‍ രണ്ട് പേര്‍