ഇക്കൊല്ലത്തെ അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരങ്ങള്‍ പി.മോഹനനും എം.രാഘവനും പങ്കിട്ടു.
മികച്ച കവിതയ്ക്കുള്ള പുരസ്കാരം എം.അയ്യപ്പന് ലഭിച്ചപ്പോള്‍ ചെറുകഥയ്ക്കുള്ള പുരസ്ക്കാരത്തിന് സതീശ് ബാബു പയ്യന്നൂരിനെ തെരഞ്ഞെടുത്തു. നാടകത്തിനുള്ള അവാര്‍ഡ് വാമദേവന് ലഭിക്കും
|