പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍വകലാശാല വാര്‍ത്തകള്‍

ബി‌എ, ബി‌എസ്‌സി, ബികോം ഫലം

കേരള സര്‍വകലാശാല രണ്ടാം വര്‍ഷ ബി‌എ,ബി‌എസ്‌സി, ബികോം(വിഭാഗം1,വിഭാഗം2) സപ്ലിമെന്‍ററി പരീക്ഷകളുടെ പലം പ്രസിദ്ധപ്പെടുത്തി. ഈ പരീക്ഷയില്‍ തോറ്റവര്‍ക്ക് മേയ് 22 ന് ആരംഭിക്കുന്ന പരീക്ഷയ്‌ക്കു വേണ്ടി പിഴയില്ലാതെ മേയ് 15(50 രൂപ പിഴയോടെ മേയ് 17,250 രൂപ പിഴയോടെ മേയ് 19) വരെ അപേക്ഷിക്കാം. ഉത്തരക്കടലാസുകളുടെ സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യ നിര്‍ണ്ണയത്തിനുമുള്ള അപേക്ഷകള്‍ ജൂണ്‍ ഒമ്പത് വരെ സ്വീകരിക്കും.

മേരി മാത കോളേജിലെ ഫീസ്

പാലിയോട് മേരിമാത എന്‍‌ജീനിയറിംഗ് കോളേജിലെ ബിടെക് ഏഴും എട്ടും വര്‍ഷാര്‍ദ്ധ വിദ്യാര്‍ത്ഥികള്‍ക്ക് പിഴയില്ലാതെ മേയ് 15 വരെ(50 രൂപ പിഴയോടെ മേയ് 19) പരീക്ഷയ്‌ക്കുള്ള അപേക്ഷ നല്‍കാം.

പിജി ആയുര്‍വേദ(പ്രാഥമിക)പരീക്

കേരള സര്‍വകലാശാല ജൂണ്‍ മൂന്നിന് തുടങ്ങുന്ന പിജി ആയുര്‍വേദ(പ്രാഥമിക)പരീക്ഷക്ക് പിഴയില്ലാതെ മേയ് 15( 50 രൂപ പിഴയോടെ കൂടി മേയ് 17, 250 രൂപ പിഴയോടെ കൂടി മേയ് 20) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമെ 200 രൂപ സിവി ക്യാമ്പ് ഫീസ് കൂടി അടയ്‌ക്കണം.

എല്‍‌എല്‍‌ബി പരീക്

കേരള സര്‍വകലാശാല ജൂലൈ 15 ന് തുടങ്ങുന്ന ആറാം വര്‍ഷാദ്ധ(ത്രിവത്സരം),പത്താം വര്‍ഷാദ്ധ(പഞ്ചവത്സരം)എല്‍‌എല്‍‌എബി പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ രണ്ട് (50 രൂപ പിഴയോടു കൂടി ജൂണ്‍ ആറ്, 250 രൂപ പിഴയോടെ കൂടി ജൂണ്‍ 11) വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസിനു പുറമെ 200 രൂപ സിവി ക്യാമ്പ് ഫീസ് കൂടി അടയ്‌ക്കണം.

എംബി‌എ പരീക്ഷ

കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്‍റ് ഇന്‍ കേരള മേയ് 30 ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം‌ബി‌എ(സി‌എസ്‌എസ് 2007-2009) പരീക്ഷയ്‌ക്ക് പിഴയില്ലാതെ മേയ് 14 (50 രൂപ പിഴയോടു കൂടി മേയ് 16) വരെ അപേക്ഷിക്കാം

കൂടുതല്‍
കമ്പ്യൂട്ടേഷണല്‍ ബയോളജി കോഴ്‌സ് തുടങ്ങി
ദേവരാജനെതിരെ സുധാകരന്‍
ഇടുക്കി പാക്കേജ് സമയബന്ധിതമായി നടപ്പാക്കണം: വി എസ്
ഗുണ്ടാനിയമം ശക്തമായി നടപ്പാക്കും
മാനനഷ്ടം: മുഖ്യമന്ത്രി ഹാജരാകണം
അച്യുതാനന്ദന്‍ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല:ചാണ്ടി