പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു
കണ്ണൂര്‍ ആലക്കോട്‌ എന്‍.എസ്‌.എസ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ സെബാ‍സ്ട്യനെ സഹ വിദ്യാര്‍ത്ഥിയായ സിറാജ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ സെബാസ്ട്യനെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെബാസ്ട്യനെ ആക്രമിക്കാനുള്ള കാരണം വ്യക്താമായിട്ടില്ല.

സംഭവം അറിഞ്ഞെത്തിയ പൊലീസ് സിറാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതല്‍
കാക്കനാടനും ഗോവിന്ദപിള്ളയ്ക്കും വിശിഷ്‌ടാംഗത്വം
ലക്ഷദീപം:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സച്ചാര്‍ കമ്മിറ്റി: തെളിവെടുപ്പ് പൂര്‍ത്തിയായി
കലോത്സവം: മത്സരങ്ങള്‍ പൂര്‍ത്തിയായി
മാറാട്: പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്