പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം
മൂന്ന് നാള്‍ നീണ്ട് നിന്ന ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനമാകും. തീര്‍ത്ഥാടനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്‍റണി ഉദ്ഘാടനം ചെയ്തു.

തീര്‍ത്ഥാടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വന്‍ ജനപ്രവാഹമാണ് ശിവഗിരിയില്‍. ശ്രീ‍ നാ‍രായണ ഗുരുവിന്‍റെ ദര്‍ശനങ്ങളിലൂടെ മാത്രമേ സാമുദായിക സൌഹാര്‍ദ്ദം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂവെന്ന് സമാ‍പന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എ.കെ.ആന്‍റണി പറഞ്ഞു.

നിയമ മന്ത്രി എം.വിജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തീര്‍ത്ഥാടകര്‍ക്ക് നവ വത്സരാംശസകള്‍ നേര്‍ന്നു. മുന്‍ മന്ത്രി സി.വി പത്മരാജന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍
റോഡ്‌ സുരക്ഷാ അതോറിറ്റി നിലവില്‍ വന്നു
അതിരപ്പിള്ളി: നടപടികള്‍ റദ്ദാക്കി
പൊലീസ്: വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തും
ഹിന്ദു സമുദായത്തെ ശിഥിലമാക്കാന്‍ ശ്രമം - എന്‍.എസ്.എസ്
തൃശൂരില്‍ പിണറായിക്ക് മേധാവിത്വം
ബാങ്ക് കൊള്ള: അന്വേഷണം ഊര്‍ജിതം